സ്പെഷൽ ട്രെയിൻ ഷൽ ട്രെയിൻ പരിഗണനയിൽ: റെയിൽവേ ബെംഗളൂരു ∙ ഓണാവധിക്കു ബെംഗളൂരുവിൽനിന്നു കേരളത്തിലേക്ക് സ്പെഷൽ ട്രെയിൻ അനുവദിക്കുന്ന കാര്യം പരിഗണനയിലെന്നു ദക്ഷിണ പശ്ചിമ റെയിൽവേ. യശ്വന്ത്പുര–എറണാകുളം റൂട്ടിലാണ് സ്പെഷൽ സർവീസിനു ശ്രമിക്കുന്നത്. ...
Manorama news two three days back.