Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 #
 Rating
 Correct
 Wrong
 Stamp
 PNR Ref
 PNR Req
 Blank PNRs
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
Forum Super Search
 ↓ 
×
HashTag:
Freq Contact:
Member:
Posting Date From:
Posting Date To:
Blog Category:
Train Type:
Train:
Station:
Pic/Vid:   FmT Pic:   FmT Video:
Sort by: Date:     Word Count:     Popularity:     
Public:    Pvt: Monitor:    Topics:    

Search
  Go  
dark modesite support
 
Fri Jul 5 08:48:09 IST
Home
Trains
ΣChains
Atlas
PNR
Forum
Quiz
Topics
Gallery
News
FAQ
Trips
Login
RailCal Android App
RailCal iPhone App
Post PNRPost BlogAdvanced Search
Filters:

Blog Posts by Hadi
Page#    1324 Blog Entries  <<prev  next>>
General Travel
5468 views
0

Apr 04 2019 (14:57)   12081/Kannur - Thiruvananthapuram Central Jan Shatabdi Express
NISHAD^~
NISHAD^~   2714 blog posts
Entry# 4280601            Tags  
ചൂളം വിളി കാത്ത് കോഴിക്കോട് ! (പുതിയ പരമ്പര തുടരുന്നു )
ഭാഗം # 2
കണ്ണൂർ ജനശതാബ്ദി കോട്ടയം വഴി (ദിവസേന ആക്കിയാൽ)
ബഹു. ഈ അഹമ്മദ് റെയിൽവേ സഹ മന്ത്രി യായപ്പോൾ ആണ് ജനശതാബ്ദി 2011 ൽ ആണ് സർവീസ് തുടങ്ങിയത്. 2013 ൽ യാത്രക്കാരുടെ ആവശ്യാർഥം കണ്ണൂർ വരെ നീട്ടി.
12081
...
more...
/ 12082 ജനശതാബ്ദി കോട്ടയം വഴി ഇപ്പോൾ ആഴ്ചയിൽ അഞ്ചു ദിവസം മാത്രമാണ് സർവീസ് നടത്തുന്നത്. ഇപ്പോൾ ബുധൻ, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തുന്നില്ല.
ഇപ്പോൾ ജനശതാബ്ദി കണ്ണൂരിൽ നിന്നും 4 50 ന് പുറപ്പെട്ട് 6 10 ന് കോഴിക്കോടും 9 40 ന് എറണാകുളത്തും 2 25 ന് തിരുവനന്തപുരത്തും എത്തിച്ചേരും.
മടക്ക ട്രെയിൻ 2 45 ന് തിരുവനന്തപുരത് നിന്നും പുറപ്പെട്ട് 6 40 ന് എറണാകുളത്തും 10 15 ന് കോഴിക്കോടും 12 20 ന് കണ്ണൂരിലും എത്തും
കോഴിക്കോട് നിന്നുള്ള കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ട്രെയിനാണ് ജനശതാബ്ദി. എറണാകുളം വരെയുള്ള യാത്രക്കാണ് കൂടുതൽ ആളുകൾ ഈ ട്രെയിൻ ഉപയോഗിക്കുന്നത്.
എറണാകുളത്തെ ബിസിനസ് ആവശ്യങ്ങൾക്കും ലൈക്‌ഷോർ, അമൃത, ആസ്റ്റർ മെഡി സിറ്റി കൺസെൽറ്റേഷൻ തുടങ്ങിയവയ്ക്കും വീഗാലാൻഡ്, ലുലു മാള്, ഇടുക്കി യാത്രക്കും, മറ്റു ആവശ്യങ്ങൾക്കുമാണ് ഈ ട്രെയിൻ ഉപയോഗിക്കുന്നത്.
കണ്ണൂർ ജനശതാബ്ദി കോട്ടയം വഴി (ദിവസേന ആകുവാൻ)
വഴി 1
എറണാകുളത്തെ മൂന്നാമത്തെ പിറ്റ് ലൈൻ അടുത്ത മാസം കമ്മീഷൻ ചെയ്യും, അപ്പോൾ വളരെ എളുപ്പത്തിൽ ഈ സർവീസ് എറണാകുളം വരെ (ഒഴിവുള്ള രണ്ടു ദിവസങ്ങളിൽ) സർവീസ് നടത്താൻ കഴിയും. റെയിൽവേ ക്ക് യാതൊരു വിധ തടസ്സ വാദവും പറയാനും കഴിയില്ല. കൂടാതെ ഡിവിഷൻ ഭാഗത്തു നിന്ന് അനുകൂല നിലപാടും ഉണ്ട്.
അനുകൂലം
1. കോഴിക്കോട് നിന്നുള്ള കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ട്രെയിനാണ് ജനശതാബ്ദി. എറണാകുളം വരെയുള്ള യാത്രക്കാണ് കൂടുതൽ ആളുകൾ ഈ ട്രെയിൻ ഉപയോഗിക്കുന്നത്.
2. എറണാകുളത്തെ മൂന്നാമത്തെ പിറ്റ് ലൈൻ അടുത്ത മാസം കമ്മീഷൻ ചെയ്യും,അപ്പോൾ പിറ്റ് ലൈനിലെ എല്ലാ സ്ലോട്ടും ഫ്രീയാകും.
3.സി എ ജി റിപ്പോർട്ടിൽ രണ്ടു ദിവസങ്ങളിൽ സർവീസ് നടത്താൻ ശുപാർശ ചെയ്തിരുന്നു.
4. റെയിൽവേ ക്ക് യാതൊരു വിധ തടസ്സ വാദവും പറയാനും കഴിയില്ല
5. റെയ്ൽവേയ്ക്ക് ഏറ്റവും അധികം ലാഭം ലഭിക്കുന്ന സർവീസ് കളില് ഒന്നാണ് ഈ ജനശതാബ്ദി.
MDF പോലുള്ള സംഘടനകളുടെ സഹായവും അഭ്യർത്ഥിക്കുന്നു
ജൂലൈയിൽ വരുന്ന ടൈം ടേബിൾ മുതൽ ഈ ജനശതാബ്ദി ആഴ്ചയിൽ രണ്ടു ദിവസം എറണാകുളം വരെ സർവീസ് നടത്താൻ ഉള്ള സമ്മർദവും നടപടിയും നമ്മുക്ക് ഇപ്പോൾ തുടങ്ങാം.
നമ്മൾ ചെറിയ പരിശ്രമം നടത്തിയാൽ നേടിയെടുക്കാം

Translate to English
Translate to Hindi
General Travel
9168 views
0

Apr 03 2019 (16:28)   16301/Venad Express
NISHAD^~
NISHAD^~   2714 blog posts
Entry# 4279804            Tags   Past Edits
വേണാട് കോഴിക്കോടിലേക്ക് നീട്ടിയാലോ???
1972 ൽ ആണ് വേണാട് എക്സ്പ്രസ്സ് തുടങ്ങിയത്. ഇപ്പോൾ വേണാട് തിരുവനന്തപുരം മുതൽ ഷൊർണുർ വരെയാണ് സർവീസ് നടത്തുന്നത്.
എറണാകുളം കോട്ടയം തിരുവനന്തപുരം റൂട്ടിൽ ആണ് കൂടുതൽ യാത്രക്കാർ ഉപയോഗിക്കുന്നത്‌.
തിരുവനന്തപുരത് നിന്ന് കോഴിക്കോടിലേക്ക് കോട്ടയം വഴി തിരുവനന്തപുരം മംഗലാപുരം എക്സ്പ്രസ്സ് 6 .25 ന് എത്തിച്ചേർന്നാൽ പിന്നെയുള്ളതു വൈകിട്ട് 4 .10 ന് എത്തിച്ചേരുന്ന പരശുറാം മാത്രമാണ്. രാവില്ലെയോ, ഉച്ചക്കോ ഇപ്പോള് കോട്ടയത്തു നിന്ന് നേരിട്ട് ട്രെയിൻ ഇല്ല. ഏറനാടും ജനശതാബ്ദിയും ആലപ്പുഴ വഴിയാണ് സർവീസ് നടത്തുന്നത്.
വേണാട്
...
more...
നീട്ടിയാൽ കോട്ടയം വഴിക്ക് ഒരു പുതിയ ട്രെയിൻ കോഴിക്കോടിന് ലഭിക്കും. ഇപ്പോൾ രാവിലെ 5 മണിക് തിരുവനന്തപുരത് നിന്ന് പുറപ്പെട്ടാൽ 1 .25 ന് ആണ് ഷൊർണുരിൽ എത്തിച്ചേരുന്നത്. 8 .30 മണിക്കൂർ അധികം എടുക്കുന്നുണ്ട്.
വേണാട് രണ്ടു രീതിയിൽ നീട്ടാൻ സാധിക്കും.
വഴി # 1
വേണാട് 4 .30 ന് തിരുവനന്തപുരത് നിന്ന് പുറപ്പെടുന്ന രീതിയിൽ ആക്കിയാലും, ഒരു മണിക്കൂറിൽ അധികമുള്ള സ്ലാക്ക് സമയം ഒഴിവാക്കി ട്രെയിൻ വേഗത വർധിപ്പിച്ചാലും ഉച്ചക്കു 1 .45 ണ് കോഴിക്കോടിൽ എത്താൻ സാധിക്കും.
ഷൊർണുർ തിരുവനതപുരം വേണാട് ഇപ്പോൾ ഉച്ചക്കു 2 .35 ആണ് പുറപ്പെടുന്നത്. രാത്രി 11 മണിക് തിരുവനന്തപുരത് എത്തിച്ചേരും.
വേണാട് നീട്ടിയാൽ ഉച്ചക്ക് 2 മണിക് കോഴിക്കോട് നിന്ന് പുറപ്പെട്ടാൽ
3 30 ന് ഷൊർണുരിലും 5 .45 ന് എറണാകുളത്തും രാത്രി 11 ന് തിരുവനന്തപുരത് എത്തിച്ചേരാൻ സാധിക്കും.
വഴി # 2
റെയിൽവേ ബോർഡ് വേണാടിന് ആധുനിക എൽ എച് ബി റൈക് അനുവദിച്ചു. രണ്ടു മാസത്തിനുള്ളിൽ ഈ കോച്ചുകൾ വേണാടിന് ലഭ്യമാകും. ഒരു റൈക് കൂടി അനുവദിച്ചാൽ വേണാട് കോഴിക്കോട് വരെ സർവീസ് നടത്താൻ കഴിയും . കൂടാതെ കണ്ണൂർ വരെ നീട്ടുകയും ചെയ്യാം
COPIED

Translate to English
Translate to Hindi

1 Public Posts - Thu Apr 04, 2019

1 Public Posts - Mon Jul 22, 2019
General Travel
7429 views
4

Apr 02 2019 (17:51)   16301/Venad Express
NISHAD^~
NISHAD^~   2714 blog posts
Entry# 4279071            Tags   Past Edits
Will get LHB shortly
Also LHB will get to Indrayani
Godan Express (CR)
Bihar Sampark Kranti
Odisha Sampark Kranti
Mandore
...
more...
SF &
Garba Express

Translate to English
Translate to Hindi

2 Public Posts - Tue Apr 02, 2019

4 Public Posts - Wed Apr 03, 2019

1539 views
0

Apr 03 2019 (14:09)
NISHAD^~
NISHAD^~   2714 blog posts
Re# 4279071-8              
CBC
Translate to English
Translate to Hindi

2 Public Posts - Wed Apr 03, 2019

4 Public Posts - Sat May 18, 2019
General Travel
19011 views
10

Feb 18 2019 (19:18)   16586/Murdeshwar - SMVT Bengaluru Express | MAQ/Mangaluru Central (Mangalore) (5 PFs)
DeepakUlli~
DeepakUlli~   2929 blog posts
Entry# 4235688            Tags   Past Edits
दक्षिण पश्चिम रेलवे/ SOUTH WESTERN RAILWAY
प्रेस विज्ञप्ति/ Press Release No. 241 Dt. 18.02.2019

INTRODUCTION OF TRAIN NO. 16585 / 16586 TRI - WEEKLY EXPRESS BETWEEN YESVANTPUR – MANGALURU CENTRAL

South
...
more...
Western Railway is pleased to introduce Train No.16585 / 16586 Yesvantpur – Mangaluru Central - Yesvantpur Tri - Weekly Express via (Nelamangala, Shravanabelagolla, Hassan).
Shri Nalin Kumar Kateel, Hon’ble Member of Parliament (Lok Sabha), Dakshin Kannada will flag off the inaugural special at 11.00 hrs on 21.02.2019 from Mangaluru Central. The inaugural special with train No.06586 will run up to Kabakaputtur to open path and timings.
The regular services of Train No. 16586 Yesvantpur – Mangaluru Central Tri Weekly Express will commence from Mangaluru Central from 22.02.2019 and Train No. 16585 Yesvantpur – Mangaluru Central Tri Weekly Express from Yesvantpur from 24.02.2019 as detailed below:-
Train No. 16586 Mangaluru Central - Yesvantpur Tri – Weekly Express ( Mon, Wed & Fri ) will depart from Mangaluru Central at 19:00 hrs and arrive at Yesvantpur at 05:00 hrs on the next day.
Enroute the train will arrive / depart Mangaluru Jn-19:14/1915 hrs, Bantawala – 19:48/19:50 hrs, Kabakaputtur – 20:16/20:18 hrs, Subrahmanya Road-21:00/21:10 hrs, Sakleshpur – 23:35/23:40 hrs, Hassan – 00:40/00:45 hrs, Channarayapatna – 01:33/01:35 hrs, Shravanabelagolla-01:48/01:50 hrs, Yediyuru – 02:38/02:40 hrs, and Nelamangala – 03:43/03:45 hrs.
In the return direction Train No. 16585 Yesvantpur – Mangaluru Central Tri-Weekly Express (Sun, Tue & Thu) will depart from Yesvantpur at 16:30 hrs and arrive Mangaluru Central at 04:00 hrs.
Enroute the train will arrive / depart Nelamangala – 16:58/16:59 hrs, Yediyuru – 17:59/18:00 hrs, Shravanabelagolla-18:48/18:50 hrs, Channarayapatna – 19:00/19:01 hrs, Hassan – 19:55/20:00 hrs, Sakleshpur – 21:05/21:15 hrs, Subrahmanya Road-00:25/00:30 hrs, Kabakaputtur – 01:13/01:15 hrs, Bantawala – 01:43/01:45 hrs and Mangaluru Jn-03:13/03:15 hrs.
The train will have a composition of ONE Two Tier AC Coach, ONE Three Tier AC Coach, SEVEN Three Tier Second Class Sleeper Coaches ,Three General Second Class Coaches and TWO Second class Luggage cum Brake Van with Disabled friendly compartment.
Chief Public Relations Officer
South Western Railway, Hubballi
*****
(Public Relations Branch, South Western Railway, Rail Soudha, Gadag Road, Hubballi-580020)

Translate to English
Translate to Hindi

12 Public Posts - Mon Feb 18, 2019

36 Public Posts - Tue Feb 19, 2019

717 views
0

Feb 19 2019 (19:27)
NISHAD^~
NISHAD^~   2714 blog posts
Re# 4235688-54              
At present, there is no direct train to Hassan and via MAQ to YPR.
If it is extended, you can demand new train and CLT or CAN got a prime connectivity to HASSAN and YPR via MAQ.
'
Win win situtation for both. All the KERALA trains started from MAQ.
Translate to English
Translate to Hindi

3 Public Posts - Tue Feb 19, 2019

667 views
0

Feb 19 2019 (19:41)
NISHAD^~
NISHAD^~   2714 blog posts
Re# 4235688-59              
CLT provided 100+Crores PA to PALAKKAD division, and Always received step motherly treatment. There is not a single pitline in Calicut or Kannur, we supported MAQ very much, but not return is big ZERO
Translate to English
Translate to Hindi

622 views
0

Feb 19 2019 (19:42)
NISHAD^~
NISHAD^~   2714 blog posts
Re# 4235688-60              
Talking about CLT Brother
Translate to English
Translate to Hindi

2 Public Posts - Tue Feb 19, 2019

644 views
0

Feb 19 2019 (19:47)
NISHAD^~
NISHAD^~   2714 blog posts
Re# 4235688-63              
It will be the PRIME CONNECTIVITY. it helpful for Malabar people.
Translate to English
Translate to Hindi

17 Public Posts - Tue Feb 19, 2019

13 Public Posts - Wed Feb 20, 2019

7 Public Posts - Thu Feb 21, 2019

8 Public Posts - Fri Feb 22, 2019

1 Public Posts - Sat Feb 23, 2019

2 Public Posts - Sun Feb 24, 2019

9 Public Posts - Mon Feb 25, 2019

3 Public Posts - Tue Feb 26, 2019
Info Update
71377 views
17

★★
Jan 07 2019 (18:36)   16349/Kochuveli - Nilambur Road Rajya Rani Express | MDU/Madurai Junction (7 PFs)
guest   6732 blog posts
Entry# 4190030            Tags   Past Edits
1 compliments
Very Good move.
Board approval for Amritha - Rajyarani Delink amd Amritha to Bypass SRR
Translate to English
Translate to Hindi

8 Public Posts - Mon Jan 07, 2019

13 Public Posts - Tue Jan 08, 2019

1 Public Posts - Wed Jan 09, 2019

12 Public Posts - Fri Jan 18, 2019

2693 views
0

Jan 18 2019 (22:27)
NISHAD^~
NISHAD^~   2714 blog posts
Re# 4190030-41              
Bloody and wrong decision from Palakkad railway newly appointed officials
Translate to English
Translate to Hindi

17 Public Posts - Fri Jan 18, 2019
Page#    1324 Blog Entries  <<prev  next>>

Travel SAFE

1. RailFanning does NOT MEAN dangerous pics/videos.
2. Doorplating pics/youtube videos are strictly FORBIDDEN in IRI.
3. Take plenty of food pics and other safe pics.
4. Write human interest narratives to make the pics interesting.
5. Enjoy blogging and travelling SAFELY.

REMEMBER: YOUR LIFE is the most precious thing, NOT RailFanning.

Leading Polls

4465985 ★★★ 130AvishekRay~
5092410 ★★★ 67jishnuthakur12301^...
6007860 ★★★ 87RailwayFiles~
3457494 ★★★ 33^~
4261491 ★★★ 60AvishekRay~

Rail News

New Trains

Site Announcements

  • Entry# 5648027
    Mar 01 2023 (12:44AM)


    In response to past confusions with Train/Station updates and resulting fights and controversies, the following clear and objective guidelines are being issued, with no room for any arguments or debates about validity. Also, included, some other changes with respect to Ratings. 1. All Red Ratings will require further explanation. Red Ratings won't...
  • Entry# 5388512
    Jun 24 2022 (08:45AM)


    As announced previously, there are a few changes coming to IRI user accounts, based on past practices. 1. As before, you will be able to quickly DELETE your IRI User account at ANY time. However, the menu option for this was hidden in the profile page, and could not easily be located....
  • Entry# 5148000
    Nov 29 2021 (06:40AM)


    A new feature will be released soon, whereby you can follow blogs tagged with specific Trains & Stations. If you have already posted blogs tagged with some Train/Station, then you will be set to automatically follow that Train/Station. Thereafter, any future news/blogs tagged with those Trains/Stations will be marked to your...
  • Entry# 5093784
    Oct 13 2021 (07:04AM)


    These days, every other day, we are getting requests from members to allow email login to their FB-based IRI account. 10 years ago, we had given the option for users to login through FaceBook - in retrospect, this was a mistake. These days, apparently, users are quitting FaceBook in droves because...
  • Entry# 4906979
    Mar 14 2021 (01:12AM)


    Followup to: Fmt Changes The new version of FmT 2.0 will soon be here - in about 2 weeks. As detailed in the previous announcement, many of the old FmT features like Train TT, Speedometer, Geo Location, etc. will be REMOVED. It will be a bare-bones simple app, focused on trip blogging. It...
  • Entry# 4898771
    Mar 06 2021 (10:33PM)


    There are some changes coming to FMT. Many of the features of FMT, like station arrival, TT, speed, geo, passing times, station time, etc. are ALREADY available in OTHER railway apps. So all of these features will be REMOVED. We'll have ONLY BLOGGING - quick upload of pics/videos/audio, etc. You may attach...
Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy