കണ്ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ നിര്‍മ്മാണത്തിലിരിക്കുന്ന എസ്കലേറ്റിന്റ പണി അവസാനഘട്ടത്തില്‍. എസ്കലേറ്ററിന്റെ കവറിങ്ങിന്റെയും, റാമ്പിന്റെയും പ്രവൃത്തിയാണ് ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം അടുത്തയാഴ്ച്ചയോടെ ഉണ്ടാകുമെന്നാണ് സൂചന. അതേസമയം ലിഫ്റ്റിന്റെയും , സബ്വേയുടെ പ്രവൃത്തിയും പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്.
ലിഫ്റ്റിന്റെ...
ഉദ്ഘാടനത്തിനൊരുങ്ങി റെയില്‍വേ സ്റ്റേഷനിലെ എസ്കലേറ്റര്‍