കോഴിക്കോട്: മലബാറിലെ റെയിൽ യാത്രാദുരിതത്തിന് ആശ്വാസമായി പുതിയ പ്രഖ്യാപനങ്ങൾ. സേലം വഴി കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ പുതിയ ഇന്റർസിറ്റി, മലബാറിന് മെമു സർവീസ്, പിറ്റ്ലൈൻ, കണ്ണൂർ-കോഴിക്കോട് പാസഞ്ചർ ഷൊർണൂർവരെ ദീർഘിപ്പിക്കൽ എന്നിവയാണ് പ്രഖ്യാപനങ്ങൾ. പാസഞ്ചർ രാത്രിയും സർവീസ്...
കോഴിക്കോട്-ബെംഗളൂരു ഇന്റർസിറ്റി ട്രെയിൻ വരുന്നു