പുസ്തകളിലും സീനറികളിലും കാണുന്ന ചിത്രം പോലെയാണിപ്പോൾ ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയിലെ മേലാറ്റൂര്‍സ്റ്റേഷൻ. ദൃശ്യവിരുന്നൊരുക്കിരിക്കുകയാണ് ഗുൽമോഹർ പൂക്കള്‍. ചുവന്ന പട്ടുവിരിച്ചപോലെ ഗുല്‍മോഹര്‍ പൂക്കൾ വിതറിയിരിക്കുകയാണ് മേലാറ്റൂര്‍ പ്ലാറ്റ്ഫോമിലും റെയില്‍പാതയിലും. നയനമനോഹരമാണ് ഇൗ കാഴ്ച. ചുവപ്പണിഞ്ഞ മേലാറ്റൂര്സ്റ്റേഷന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ...
ഗുല്‍മോഹര്‍ പൂക്കൾ കൊണ്ട് മൂടിയ റെയിൽവേ സ്റ്റേഷൻ; അറിയാം മേലാറ്റൂരിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ