തൃശൂര്‍: കേരളത്തില്‍ റെയില്‍വേ വികസനത്തിനു കുതിപ്പേകുന്ന ആദ്യത്തെ ഓട്ടോമാറ്റിക് സിഗ്നലിങ്ങ് സംവിധാനത്തിന് കരാറായി. എറണാകുളം ജങ്ഷനും വള്ളത്തോള്‍ നഗറിനുമിടയില്‍ ഓട്ടോമാറ്റിക് സിഗ്നലിങ്ങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള കരാര്‍ റെയില്‍ വികാസ് നിഗവും കെ റെയിലും ചേര്‍ന്നുള്ള സംയുക്ത...