പുനലൂർ ∙ ഇടമൺ റെയിൽവേ സ്റ്റേഷനു സമീപം പാർക്കിങ് ഗ്രൗണ്ട് നിർമാണം വൈകുന്നു. പാത കമ്മിഷൻ ചെയ്തു ട്രെയിൻ ഓടിത്തുടങ്ങിയിട്ടും പാർക്കിങ് സ്ഥലം നിർമിക്കാൻ നടപടിയില്ല.സ്റ്റേഷൻ മന്ദിരത്തിനു കിഴക്കുഭാഗത്താണു പാർക്കിങ് ഗ്രൗണ്ട് നിർമിക്കേണ്ടത്. ഇവിടെ...
പാർക്കിങ് ഗ്രൗണ്ട് നിർമാണം വൈകുന്നു